🧑‍🧑‍🧒‍🧒🧑‍🧑‍🧒‍🧒 Being a parent isn’t easy, is it? 🧑‍🧑‍🧒🧑‍🧑‍🧒

എത്ര വലിയ responsibility നിറഞ്ഞതാണ് parenting, അല്ലെ?
ഏതൊരു parent-ഉം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും —

How nice it would be if there was a guidebook for parenting?

Exactly! That’s where S E E D comes in 🌱

Organized by
Department of Child and Adoloscent Department Mind Weavers,

നമ്മുടെ ചുറ്റും വ്യത്യസ്ത ആവശ്യങ്ങൾ ഉള്ള കുട്ടികളും,
അവരെക്കുറിച്ചുള്ള ചോദ്യങ്ങളുമായി നിൽക്കുന്ന parents-നും നമ്മൾ ഇടയ്ക്കിടെ കാണാറുണ്ട്.

ഈ ചോദ്യങ്ങൾക്കുള്ള ഒരു Oru മാർഗ്ഗനിർദ്ദേശമായും,
നിങ്ങളുടെ parenting journey-യിൽ
ഒരു കൈത്താങ്ങായും ഞങ്ങൾ നിങ്ങളോടൊപ്പം കൂടെ നിൽക്കുകയാണ്.

Every 2nd & 4th Thursday, evening 7 PM – 8 PM,

These free sessions are open to all parents

📅 Every 2nd & 4th Thursday
⏰ 7 PM – 8 PM

🧑‍⚕ Led by experienced Clinical & Rehabilitation Psychologists

📞 Contact: +917599900300

Click Here to Register

For more details reach us at mindweaversinfo@gmail.com

Book Your Appointment